Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ajithpawar Death

അമരക്കാരനായില്ല, ആറു തവണ ഉപമുഖ്യമന്ത്രി; ബാരാമതിയുടെ ദാദ

രാ​​​​​​​​​​​ജ്യ​​​​​​​​​​​ത്തെ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും സ​​​​​​​​​​​ന്പ​​​​​​​​​​​ന്ന സം​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​മാ​​​​​​​​​​​യ മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യു​​​​​​​​​​​ടെ മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​പ​​​​​​​​​​​ദം സ്വ​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​ക്കു​​​​​​​​​​​ക​​​​​​​​​​​യെ​​​​​​​​​​​ന്ന സ്വ​​​​​​​​​​​പ്നം സ​​ഫ​​ലീ​​ക​​രി​​ക്കാ​​തെ​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​ർ വി​​ട​​വാ​​ങ്ങി​​​​​​​​​​​യ​​​​​​​​​​​ത്. അ​​​​​​​​​​​തേ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​യം, ഇ​​​​​​​​​​​ന്ത്യ​​​​​​​​​​​യി​​​​​​​​​​​ൽ മ​​റ്റാ​​​​​​​​​​​ർ​​​​​​​​​​​ക്കു​​​​​​​​​​​മി​​​​​​​​​​​ല്ലാ​​​​​​​​​​​ത്ത റി​​​​​​​​​​​ക്കാ​​​​​​​​​​​ർ​​​​​​​​​​​ഡ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​നു​​​​​​​​​​​ണ്ട്. ആ​​​​​​​​​​​റു ത​​​​​​​​​​​വ​​​​​​​​​​​ണ​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യി​​​​​​​​​​​ൽ ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യ​​​​​​​​​​​ത്. കോ​​​​​​​​​​​ൺ​​​​​​​​​​​ഗ്ര​​​​​​​​​​​സും ശി​​​​​​​​​​​വ​​​​​​​​​​​സേ​​​​​​​​​​​ന​​​​​​​​​​​യും ബി​​​​​​​​​​​ജെ​​​​​​​​​​​പി​​​​​​​​​​​യും നേ​​​​​​​​​​​തൃ​​​​​​​​​​​ത്വം ന​​​​​​​​​​​ല്കി​​​​​​​​​​​യ സ​​​​​​​​​​​ർ​​​​​​​​​​​ക്കാ​​​​​​​​​​​രു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​ർ ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​നം അ​​​​​​​​​​​ല​​​​​​​​​​​ങ്ക​​​​​​​​​​​രി​​​​​​​​​​​ച്ചു.

ക​​​​​​​​​​​ഠി​​​​​​​​​​​നാ​​​​​​​​​​​ധ്വാ​​​​​​​​​​​നി​​​​​​​​​​​യാ​​​​​​​​​​​യ രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ നേ​​​​​​​​​​​താ​​​​​​​​​​​വ് എ​​​​​​​​​​​ന്ന​​​​​​​​​​​റി​​​​​​​​​​​യ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടി​​​​​​​​​​​രു​​​​​​​​​​​ന്ന അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ കൃ​​​​​​​​​​​ത്യ​​​​​​​​​​​നി​​​​​​​​​​​ഷ്ഠ പ്ര​​​​​​​​​​​ശം​​​​​​​​​​​സ​​​​​​​​​​​നീ​​​​​​​​​​​യ​​​​​​​​​​​മാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. പി​​​​​​​​​​​തൃ​​​​​​​​​​​സ​​​​​​​​​​​ഹോ​​​​​​​​​​​ദ​​​​​​​​​​​ര​​​​​​​​​​​നും മ​​റാ​​ഠ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലെ പ്ര​​ബ​​ല​​നു​​മാ​​യ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ കൈ​​​​​​​​​​​പി​​​​​​​​​​​ടി​​​​​​​​​​​ച്ചാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ ഉ​​​​​​​​​​​യ​​​​​​​​​​​ർ​​​​​​​​​​​ന്നു​​​​​​​​​​​വ​​​​​​​​​​​ന്ന​​​​​​​​​​​ത്. ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്ന് എ​​​​​​​​​​​ട്ടു ത​​​​​​​​​​​വ​​​​​​​​​​​ണ നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യ ഇ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം ഒ​​​​​​​​​​​രു​​​​​​​​​​​വ​​​​​​​​​​​ട്ടം ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലു​​​​​​​​​​​മെ​​​​​​​​​​​ത്തി.

2023ൽ ​​​​​​​​​​​എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി പി​​​​​​​​​​​ള​​​​​​​​​​​ർ​​​​​​​​​​​ത്തി ബി​​​​​​​​​​​ജെ​​​​​​​​​​​പി മു​​​​​​​​​​​ന്ന​​​​​​​​​​​ണി​​​​​​​​​​​ക്കൊ​​​​​​​​​​​പ്പം ചേ​​​​​​​​​​​ർ​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ് "ദാ​​​​​​​​​ദ’എ​​​​​​​​​ന്ന​​​​​​​​​റി​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ജീ​​​​​​​​​​​വി​​​​​​​​​​​ത​​​​​​​​​​​ത്തി​​​​​​​​​​​ലെ സു​​​​​​​​​​​പ്ര​​​​​​​​​​​ധാ​​​​​​​​​​​ന വ​​​​​​​​​​​ഴി​​​​​​​​​​​ത്തി​​​​​​​​​​​രി​​​​​​​​​​​വ്. ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ നി​​​​​​​​​ഴ​​​​​​​​​ലി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്നു മാ​​​​​​​​​റാ​​​​​​​​​ൻ ദാ​​​​​​​​​ദ തീ​​​​​​​​​രു​​​​​​​​​മാ​​​​​​​​​നി​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റ​​​​​​​​​​​ൻ മ​​​​​​​​​​​ഹാ​​​​​​​​​​​രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്ര​​​​​​​​​​​യെ കൈ​​​​​​​​​​​വെ​​​​​​​​​​​ള്ള​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ന്ന​​​​​​​​​​​പോ​​​​​​​​​​​ലെ കൊ​​​​​​​​​​​ണ്ടു​​​​​​​​​​​ന​​​​​​​​​​​ട​​​​​​​​​​​ന്ന പ​​​​​​​​​​​വാ​​​​​​​​​​​ർ​​​​​​​​​​​കു​​​​​​​​​​​ടും​​​​​​​​​​​ബ​​​​​​​​​​​ത്തി​​​​​​​​​​​ൽ ആ​​​​​​​​​​​ദ്യ​​​​​​​​​​​മാ​​​​​​​​​​​യി അ​​​​​​​​​​​സ്വാ​​​​​​​​​​​ര​​​​​​​​​​​സ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ൾ രൂ​​​​​​​​​​​പ​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. ഇ​​​​​​​​​​​ള​​​​​​​​​​​യ​​​​​​​​​​​ച്ഛ​​​​​​​​​​​നു​​​​​​​​​​​മാ​​​​​​​​​​​യു​​​​​​​​​​​ള്ള പോ​​​​​​​​​​​രി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​നാ​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു വി​​​​​​​​​​​ജ​​​​​​​​​​​യം. കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ൽ എം​​​​​​​​​​​എ​​​​​​​​​​​ൽ​​​​​​​​​​​എ​​​​​​​​​​​മാ​​​​​​​​​​​രു​​​​​​​​​​​ടെ പി​​​​​​​​​​​ന്തു​​​​​​​​​​​ണ അ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം നേ​​​​​​​​​​​ടി. പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി​​​​​​​​​​​യു​​​​​​​​​​​ടെ പേ​​​​​​​​​​​രും ചി​​​​​​​​​​​ഹ്ന​​​​​​​​​​​വും അ​​​​​​​​​​​ജി​​​​​​​​​​​ത് സ്വ​​​​​​​​​​​ന്ത​​​​​​​​​​​മാ​​​​​​​​​​​ക്കി. പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി സ്ഥാ​​​​​​​​​​​പ​​​​​​​​​​​ക​​​​​​​​​​​ൻ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ പാ​​​​​ർ​​​​​ട്ടി​​​​​ക്ക് എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി (എ​​​​​​​​​​​സ്പി) എ​​​​​​​​​​​ന്ന പേ​​​​​​​​​​​രാ​​​​​​​​​​​ണു ല​​​​​​​​​​​ഭി​​​​​​​​​​​ച്ച​​​​​​​​​​​ത്. അ​​​​​​​​​​​തേ​​​​​​​​​​​സ​​​​​​​​​​​മ​​​​​​​​​​​യം, ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ വ​​​​​​​​​​​ൻ തി​​​​​​​​​​​രി​​​​​​​​​​​ച്ച​​​​​​​​​​​ടി​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി നേ​​​​​​​​​​​രി​​​​​​​​​​​ട്ട​​​​​​​​​​​ത്. ഒ​​​​​​​​​​​രേ​​​​​​​​​​​യൊ​​​​​​​​​​​രു സീ​​​​​​​​​​​റ്റി​​​​​​​​​​​ൽ പാ​​​​​​​​​​​ർ​​​​​​​​​​​ട്ടി വി​​​​​​​​​​​ജ​​​​​​​​​​​യി​​​​​​​​​​​ച്ച​​​​​​​​​​​പ്പോ​​​​​​​​​​​ൾ എ​​​​​​​​​​​ട്ടു പേ​​​​​​​​​​​ർ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​ർ​​​​​​​​​​​പ​​​​​​​​​​​ക്ഷ​​​​​​​​​​​ത്തു​​​​​​​​​​​നി​​​​​​​​​​​ന്നു ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. അ​​​​​​​​​ജി​​​​​​​​​ത്തി​​​​​​​​​ന്‍റെ ഭാ​​​​​​​​​ര്യ സു​​​​​​​​​നേ​​​​​​​​​ത്ര ബാ​​​​​​​​​രാ​​​​​​​​​മ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ മ​​​​​​​​​ക​​​​​​​​​ൾ സു​​​​​​​​​പ്രി​​​​​​​​​യ സു​​​​​​​​​ലെ​​​​​​​​​യോ​​​​​​​​​ടു പ​​​​​​​​​രാ​​​​​​​​​ജ​​​​​​​​​യ​​​​​​​​​പ്പെ​​​​​​​​​ട്ടു.

എ​​​​​​​​​​​ന്നാ​​​​​​​​​​​ൽ, അ​​​​​​​​​​​ഞ്ചു മാ​​​​​​​​​​​സ​​​​​​​​​​​ത്തി​​​​​​​​​​​നു​​​​​​​​​​​ശേ​​​​​​​​​​​ഷം ന​​​​​​​​​​​ട​​​​​​​​​​​ന്ന നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​പ്പി​​​​​​​​​​​ൽ അ​​​​​​​​​​​ജി​​​​​​​​​​​ത്പ​​​​​​​​​​​ക്ഷ എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി ഉ​​​​​​​​​ജ്വ​​​​​​​​​ല വി​​​​​​​​​ജ​​​​​​​​​യം നേ​​​​​​​​​ടി. 57 സീ​​​​​​​​​റ്റി​​​​​​​​​ൽ മ​​​​​​​​​ത്സ​​​​​​​​​രി​​​​​​​​​ച്ച പാ​​​​​​​​​ർ​​​​​​​​​ട്ടി 41 സീ​​​​​​​​​​​റ്റാണു നേ​​​​​​​​​​​ടിയത്. ഉ​​​​​​​​​​​പ​​​​​​​​​​​മു​​​​​​​​​​​ഖ്യ​​​​​​​​​​​മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ്ഥാ​​​​​​​​​​​ന​​​​​​​​​​​വും അ​​​​​​​​​​​ജി​​​​​​​​​​​ത്തി​​​​​​​​​​​നു ല​​​​​​​​​​​ഭി​​​​​​​​​​​ച്ചു. ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ എ​​​​​​​​​​​ൻ​​​​​​​​​​​സി​​​​​​​​​​​പി (എ​​​​​​​​​​​സ്പി) വെ​​​​​​​​​​​റും പ​​​​​​​​​​​ത്തു സീ​​​​​​​​​​​റ്റി​​​​​​​​​​​ലൊ​​​​​​​​​​​തു​​​​​​​​​​​ങ്ങി.

മു​​​​ന്പും ബി​​​​ജെ​​​​പി​​​​ക്കൊ​​​​പ്പം ചേ​​​​ർ​​​​ന്ന ചേ​​​​ർ​​​​ന്ന ചരിത്രം അ​​​​ജി​​​​ത്തി​​​​നു​​​​ണ്ട്. 2019ലാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ​​​​​ ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ചേ​​​​​​​​​ർ​​​​​​​​​ന്ന് അ​​​​​​​​​ജി​​​​​​​​​ത് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യു​​​​മാ​​​​യി. എ​​​​​​​​​ന്നാ​​​​​​​​​ൽ, ഫ​​​​​​​​​ഡ്നാ​​​​​​​​​വി​​​​​​​​​സ് സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ന്‍റെ ആ​​​​​​​​​യു​​​​​​​​​സ് വെ​​​​​​​​​റും 80 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി​​​​രു​​​​ന്നു. ശ​​​​​​​​​ര​​​​​​​​​ദ് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ ശ​​​​​​​​​ക്ത​​​​​​​​​മാ​​​​​​​​​യ ഇ​​​​​​​​​ട​​​​​​​​​പെ​​​​​​​​​ട​​​​​​​​​ലി​​​​​​​​​ൽ അ​​​​​​​​​ജി​​​​​​​​​ത് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ തി​​​​രി​​​​കെ​​​​യെ​​​​ത്തി. ഉ​​​​​​​​​ദ്ധ​​​​​​​​​വ് താ​​​​​​​​​ക്ക​​​​​​​​​റെയു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ശി​​​​വ​​​​സേ​​​​ന-​​​​കോ​​​​ൺ​​​​ഗ്ര​​​​സ്-​​​​എ​​​​ൻ​​​​സി​​​​പി സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രി​​​​​​​​​ൽ അ​​​​ജി​​​​ത് ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി.

അ​​​​​​​​​​​ന​​​​​​​​​​​ന്ത്റാ​​​​​​​​​​​വു പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​ന്‍റെ​​​​​​​​​​​യും ആ​​​​​​​​​​​ശ​​​​​​​​​​​യു​​​​​​​​​​​ടെ​​​​​​​​​​​യും മ​​​​​​​​​​​ക​​​​​​​​​​​നാ​​​​​​​​​​​യി 1959 ജൂ​​​​​​​​​​​ലൈ 22നാ​​​​​​​​ണ് അ​​​​​​​​​​​ജി​​​​​​​​​​​ത് ജ​​​​​​​​​​​നി​​​​​​​​​​​ച്ച​​​​​​​​​​​ത്. 1982ൽ ​​​​​​​​​​​ഒ​​​​​​​​​​​രു പ​​​​​​​​​​​ഞ്ച​​​​​​​​​​​സാ​​​​​​​​​​​ര ഫാ​​​​​​​​​​​ക്ട​​​​​​​​​​​റി​​​​​​​​​​​യു​​​​​​​​​​​ടെ ഡ​​​​​​​​​​​യ​​​​​​​​​​​റ​​​​​​​​​​​ക്ട​​​​​​​​​​​ർ ബോ​​​​​​​​​​​ർ​​​​​​​​​​​ഡ് മെം​​​​​​​​​​​ബ​​​​​​​​​​​റാ​​​​​​​​​​​യാ​​​​​​​​​​ണ് ഇ​​​​​​​​​​​ദ്ദേ​​​​​​​​​​​ഹം രാ​​​​​​​​​​​ഷ്‌​​​​​​​​​​​ട്രീ​​​​​​​​​​​യ​​​​​​​​​​​ത്തി​​​​​​​​​​​ൽ ചു​​​​​​​​​​​വ​​​​​​​​​​​ടു​​​​​​​​​​​റ​​​​​​​​​​​പ്പി​​​​​​​​​​ച്ച​​​​​​​​​​ത്​. 1991ൽ ​​​​​​​​​​​ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്നു ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ലെ​​​​​​​​​​​ത്തി. പി.​​​​​​​​​​​വി. ന​​​​​​​​​​​ര​​​​​​​​​​​സിം​​​​​​​​​​​ഹ​​​​​​​​​​​റാ​​​​​​​​​​​വു മ​​​​​​​​​​​ന്ത്രി​​​​​​​​​​​സ​​​​​​​​​​​ഭ​​​​​​​​​​​യി​​​​​​​​​​​ൽ പ്ര​​​​​​​​​​​തി​​​​​​​​​​​രോ​​​​​​​​​​​ധ മ​​​​​​​​​​​ന്ത്രി​​​​​​​​​​​യാ​​​​​​​​​​​യി ചു​​​​​​​​​​​മ​​​​​​​​​​​ത​​​​​​​​​​​ല​​​​​​​​​​​യേ​​​​​​​​​​​റ്റ ശ​​​​​​​​​​​ര​​​​​​​​​​​ദ് പ​​​​​​​​​​​വാ​​​​​​​​​​​റി​​​​​​​​​​​നു​​​​​​​​​​​വേ​​​​​​​​​​​ണ്ടി ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി ലോ​​​​​​​​​​​ക്സ​​​​​​​​​​​ഭാ സീ​​​​​​​​​​​റ്റ് അ​​​​​​​​​​​ജി​​​​​​​​​​​ത് ഒ​​​​​​​​​​​ഴി​​​​​​​​​​​ഞ്ഞു. 1991 മു​​​​​​​​​​​ത​​​​​​​​​​​ൽ എ​​​​​​​​​​​ട്ടു ത​​​​​​​​​​​വ​​​​​​​​​​​ണ ബാ​​​​​​​​​​​രാ​​​​​​​​​​​മ​​​​​​​​​​​തി​​​​​​​​​​​യി​​​​​​​​​​​ൽ​​​​​​​​​​​നി​​​​​​​​​​​ന്ന് നി​​​​​​​​​​​യ​​​​​​​​​​​മ​​​​​​​​​​​സ​​​​​​​​​​​ഭാം​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി. ത‌​​​​​​​​ട്ട​​​​​​​​ക​​​​​​​​മാ​​​​​​​​യ ബാ​​​​​​​​​രാ​​​​​​​​​മ​​​​​​​​​തി​​​​​​​​​യി​​​​​​​​​ൽ എ​​​​​​​​ക്കാ​​​​​​​​ല​​​​​​​​വും അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന് ഈ​​​​​​​​സി വാ​​​​​​​​ക്കോ​​​​​​​​വ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

2019ൽ 1.65 ​​​​​​​​​ല​​​​​​​​​ക്ഷം വോ​​​​​​​​​ട്ടി​​​​​​​​​ന്‍റെ ഭൂ​​​​​​​​​രി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്തി​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു വി​​​​​​​​​ജ​​​​​​​​​യം. അ‌‌​​​​​​​​​ടു​​​​​​​​​ത്ത മാ​​​​​​​​​സം സം​​​​​​​​​സ്ഥാ​​​​​​​​​ന ബ​​​​​​​​​ജ​​​​​​​​​റ്റ് അ​​​​​​​​​വ​​​​​​​​​ത​​​​​​​​​രി​​​​​​​​​പ്പി​​​​​​​​​ക്കാ​​​​​​​​​നി​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​യാ​​​​​​​​​ണ് അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​റി​​​​​​​​​ന്‍റെ ദാ​​​​​​​​​രു​​​​​​​​​ണാ​​​​​​​​​ന്ത്യം. പൃ​​​​​​​​​ഥ്വി​​​​​​​​​രാ​​​​​​​​​ജ് ച​​​​​​​​​വാ​​​​​​​​​ൻ, ദേ​​​​​​​​​വേ​​​​​​​​​ന്ദ്ര ഫ​​​​​​​​​ഡ്നാ​​​​​​​​​വി​​​​​​​​​സ്, ഉ​​​​​​​​​ദ്ധ​​​​​​​​​വ് താ​​​​​​​​​ക്ക​​​​​​​​​റെ, ഏ​​​​​​​​​ക്നാ​​​​​​​​​ഥ് ഷി​​​​​​​​​ൻ​​​​​​​​​ഡെ എ​​​​​​​​​ന്നീ മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​ർ​​​​​​​​​ക്കു കീ​​​​​​​​​ഴി​​​​​​​​​ൽ ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​ർ. എ​​​​​​​​​ട്ടു വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും 278 ദി​​​​​​​​​വ​​​​​​​​​സ​​​​​​​​​വും ഇ​​​​​​​​​ദ്ദേ​​​​​​​​​ഹം ഉ​​​​​​​​​പ​​​​​​​​​മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. 1999 മു​​​​​​​​​ത​​​​​​​​​ലു​​​​​​​​​ള്ള 27 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ 22 വ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​വും അ​​​​​​​​​ജി​​​​​​​​​ത് പ​​​​​​​​​വാ​​​​​​​​​ർ ഭ​​​​​​​​​ര​​​​​​​​​ണ​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. 2014-2019 കാ​​​​​​​​​ല​​​​​​​​​ത്തു മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു അ​​​​​​​​​ദ്ദേ​​​​​​​​​ഹം പ്ര​​​​​​​​​തി​​​​​​​​​പ​​​​​​​​​ക്ഷ​​​​​​​​​ത്താ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്.

എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​യെ പി​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും ശ​​​​​​​​ര​​​​​​​​ദ് പ​​​​​​​​വാ​​​​​​​​ർ കു​​​​​​​​ടും​​​​​​​​ബ​​​​​​​​വുമാ​​​​​​​​യി അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന് ഊ​​​​​​​​ഷ്മ​​​​​​​​ള ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​രു എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​ക​​​​​​​​ളും യോ​​​​​​​ജി​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള ച​​​​​​​​ർ​​​​​​​​ച്ച ന​​​​​​​​ട​​​​​​​​ന്നു​​​​​​​​വ​​​​​​​​രി​​​​​​​​കേ​​​​​​​യാ​​​​​​​​ണ് അ​​​​​​​​ജി​​​​​​​​ത്തി​​​​​​​​ന്‍റെ വേ​​​​​​​​ർ​​​​​​​​പാ​​​​​​​​ട്. പൂ​​​​​​​​ന, പിം​​​​​​​​പ്രി-​​​​​​​​ചി​​​​​​​​ഞ്ച്‌​​​​​​​​വാ​​​​​​​​ഡ് കോ​​​​​​​​ർ​​​​​​​​പ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ൻ​​​​​​​​സി​​​​​​​​പി​​​​​​​​യി​​​​​​​​ലെ ഇ​​​​​​​​രു വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​വും സ​​​​​​​​ഖ്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണു മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​ടു​​​​​​​​ത്ത മാ​​​​​​​​സം ന​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ജി​​​​​​​​ല്ലാ പ​​​​​​​​രി​​​​​​​​ഷ​​​​​​​​ത് തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ലും സ​​​​​​​​ഖ്യം തു​​​​​​​​ട​​​​​​​​രാ​​​​​​​​ൻ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

നാ​​​​​​​​ല​​​​​​​​ര പ​​​​​​​​തി​​​​​​​​റ്റാ​​​​​​​​ണ്ടു നീ​​​​​​​​ണ്ട രാ​​​​​​​​ഷ്‌​​​​​​​​ട്രീ​​​​​​​​യ​​​​​​​​ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ജി​​​​​​​​ത് പ​​​​​​​​വാ​​​​​​​​റി​​​​​​​​ന് ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ച്ച​​​​​​​​ക​​​​​​​​ൾ മാ​​​​​​​​ത്ര​​​​​​​​മേ​​​​​​​​യു​​​​​​​​ള്ളൂ. എ​​​​​​​ന്നാ​​​​​​​ൽ, മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി​​​​​​​​സ്ഥാ​​​​​​​​നം എ​​​​​​​ന്ന മോ​​​​​​​ഹം മാ​​​​​​​ത്രം സ​​​​​​​ഫ​​​​​​​ല​​​​​​​മാ​​​​​​​യി​​​​​​​ല്ല. 70,000 കോ​​​​​​​​ടി​​​​​​​​യു​​​​​​​​ടെ ജ​​​​​​​​ല​​​​​​​​സേ​​​​​​​​ച​​​​​​​​ന കും​​​​​​​​ഭ​​​​​​​​കോ​​​​​​​​ണ​​​​​​​​വും മ​​​​​​​​ക​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ഭൂ​​​​​​​​മി ഇ​​​​​​​​ട​​​​​​​​പാ​​​​​​​​ട് വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളുമൊന്നും ഈ ​​​​​​​​മ​​​​​​​​റാ​​​​​​​​ഠാ ക​​​​​​​​രു​​​​​​​​ത്ത​​​​​​​​നെ ത​​​​​​​​ള​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​ല്ല.

Latest News

Up